Tuesday, October 30, 2012

Saturday, March 17, 2012

ദയയാ സര്‍വ്വഭൂതേഷു
സംതുഷ്ട്യാ യേനകേന വാ
സര്‍വ്വേന്ദ്രിയോപശാന്ത്യാ ച
തുഷ്യത്യാശു ജനാര്‍ദ്ദന:
അര്‍ഥം-സര്‍വ്വജീവജാലങ്ങളിലും ദയ,ഉള്ളതുകൊണ്ട് തൃപ്തി,ഇന്ദ്രിയനിയന്ത്രണം ഇത്രയും കൊണ്ട് ശ്രീകൃഷ്ണന്‍ സന്തോഷിക്കുന്നു(ഭാഗവതം)

Saturday, March 3, 2012

എനിക്കു പറയാനുള്ളത്

ഈ ബ്ലോഗില്‍ ആധ്യാത്മിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് സ്വാഗതം!!!!

Thursday, October 6, 2011